spot_img
- Advertisement -spot_imgspot_img
Tuesday, April 16, 2024
ADVERT
HomeBREAKING NEWSപോക്സോ പരാതി വ്യാജം: പിതാവിനെതിരെ കേസെടുത്ത് പൊലീസ്

പോക്സോ പരാതി വ്യാജം: പിതാവിനെതിരെ കേസെടുത്ത് പൊലീസ്

- Advertisement -

മലപ്പുറം: വ്യാജ പോക്സോ പരാതിയിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഭാര്യാ സഹോദരൻ മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുടുംബ വൈരാഗ്യം തീർക്കാൻ പ്രതി വ്യാജ പരാതി നൽകുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. 4 വയസുള്ള മകളെ ഭാര്യാസഹോദരൻ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. വഴിക്കടവ് പൊലീസാണ് പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -