spot_img
- Advertisement -spot_imgspot_img
Thursday, November 30, 2023
ADVERT
HomeNEWSതേൻ ശേഖരിക്കാൻ പോയ പതിനഞ്ച് വയസ്സുകാരനെ കാട്ടാന ചവിട്ടിക്കൊന്നു

തേൻ ശേഖരിക്കാൻ പോയ പതിനഞ്ച് വയസ്സുകാരനെ കാട്ടാന ചവിട്ടിക്കൊന്നു

- Advertisement -

പാലക്കാട്: അട്ടപ്പാടിയിൽ പിതാവിനും ബന്ധുക്കൾ‌ക്കും ഒപ്പം വനത്തിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി ബാലൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കിണറ്റുക്കര ഊരിലെ പൊന്നന്റെയും സുമതിയുടെയും മകൻ സഞ്ജു (15) ആണു മരിച്ചത്.

- Advertisement -

കാട്ടിൽ നിന്നും തേൻ ശേഖരിച്ചു മടങ്ങുന്നതിനിടെ കടുകുമണ്ണക്കടുത്ത് ബുധനാഴ്ച വൈകുന്നേരം കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. അഗളി ജിവിഎച്ച്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം അഗളി ആശുപത്രിയിൽ.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -