spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSപാറശ്ശാല പാളുകൽ പള്ളിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം

പാറശ്ശാല പാളുകൽ പള്ളിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം

- Advertisement -

പാറശ്ശാല : തിരുവനന്തപുരം പാറശ്ശാല പാളുകൽ പള്ളിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം. സിഎസ്ഐ ജൂബിലി ബൈക്ക് റാലിയെ ഒരു വിഭാഗം പള്ളിയിലേക്ക് കടത്തിവിട്ടില്ല. ഇതാണ് സംഘർഷത്തിന് ഇടയായത്. ബിഷപ്പ് ധർമ്മരാജ് രസാലത്തെ അനുകൂലിക്കുന്നവരാണ് റാലി നടത്തിയത്.

- Advertisement -

വൈകിട്ട് ഏഴ് മണിയോടെ എത്തിയ റാലിയെ ഗേറ്റ് പൂട്ടിയിട്ട് ബിഷപ്പിനെ എതിർക്കുന്ന അംഗങ്ങൾ തടഞ്ഞു. റാലിയുമായി എത്തിയവർ തളളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയായത്. പിന്നീട് പള്ളി വികാരി എത്തി ഗേറ്റ് തുറന്നുകൊടുക്കുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -