spot_img
- Advertisement -spot_imgspot_img
Thursday, September 21, 2023
ADVERT
HomeBREAKING NEWSകടയിലേക്ക് മീൻ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങി;ചങ്ങനാശേരി പാറേൽ പള്ളി സ്വദേശിയായ കോൾഡ്സ്റ്റോറേജ് ഉടമയെ കാർ അടക്കം...

കടയിലേക്ക് മീൻ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങി;ചങ്ങനാശേരി പാറേൽ പള്ളി സ്വദേശിയായ കോൾഡ്സ്റ്റോറേജ് ഉടമയെ കാർ അടക്കം കാണാതായി; സൈനു സക്കറിയയുടെ തിരോധാനത്തിൽ
ദുരൂഹത

- Advertisement -

കോട്ടയം: ചങ്ങനാശേരി പാറേൽ പള്ളി സ്വദേശിയും കോൾഡ് സ്റ്റോറേജ് ഉടമയുമായ വ്യക്തിയെ കാർ അടക്കം കാണാതായതായതിൽ ദുരൂഹത. കുരിശുംമൂട്ടിലെ ഡെയ്ലി ഫിഷ് മാർക്കറ്റ് ഉടമ സൈനു സക്കറിയയെയാണ് ഇന്നലെ മുതൽ കാണാതായതായി പരാതിയുള്ളത്.

- Advertisement -

കടയിലേക്കുള്ള മീൻ വാങ്ങാനായിട്ടാണ് അദ്ദേഹം വീട്ടിൽനിന്ന് ഇറങ്ങിയത്. മീൻ വാങ്ങാനുള്ള മുപ്പതിനായിരത്തോളം രൂപയും അദ്ദേഹത്തിന്റെ കൈവശം ഉള്ളതായിട്ടാണ് പറയുന്നത്. അദ്ദേഹത്തിന്റെ സ്വിഫ്റ്റ് കാറും കാണാതായിട്ടുണ്ട്.

- Advertisement -

കെഎൽ 33 എഫ് 7299 രജിസ്റ്റർ നന്പരിലുള്ളതാണ് കാർ. ഇദ്ദേഹത്തിന്റെ മൊബൈൽ നന്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ചങ്ങനാശേരി പൊലീസ് അന്വേഷണം തുടങ്ങി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -