spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeEDITOR'S CHOICEകെ എസ് ആർ ടി സി ബസ്  സൂപ്പർമാർക്കറ്റ് ആക്കാൻ ഭിന്നശേഷിക്കാരുടെ കൂട്ടായ്മ

കെ എസ് ആർ ടി സി ബസ്  സൂപ്പർമാർക്കറ്റ് ആക്കാൻ ഭിന്നശേഷിക്കാരുടെ കൂട്ടായ്മ

- Advertisement -

കോട്ടയം: കെഎസ്ആർടിസി പാലാ ഡിപ്പോയിൽ ഷോപ്പ് ഓൺ വീൽ പദ്ധതി പ്രകാരം സൂപ്പർമാർക്കറ്റ് ഉടൻ പ്രവർത്തനം തുടങ്ങും. പാമ്പാടി ആസ്ഥാനമായുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മ – ഡിഫറന്റ്ലി ഏബിൾഡ് പഴ്സൻ കോ – ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (ഡാപ്കോ) പഴയ ബസ് വാങ്ങി കടയാക്കുന്നത്. ഇതിന്റെ നിർമാണം നടന്നു വരികയാണ്.

- Advertisement -

പാലാ, ചങ്ങനാശേരി ഡിപ്പോകളിൽ നിന്ന് ഓരോ ബസാണ് ആവശ്യപ്പെട്ടിരുന്നത്. പാലാ ഡിപ്പോയിലെ ബസ് ലഭിച്ചു. ഒരു ലക്ഷം രൂപ സെക്യൂരിറ്റി നൽകിയാണ് ബസ് ഏറ്റെടുത്തത്. മാസം 20,000 രൂപയും 18% ജിഎസ്ടിയും ചേർന്നുള്ള തുക വാടകയായി നൽകണം. ബസ് സൂപ്പർമാർക്കറ്റായി മാറ്റിയെടുക്കാൻ 2 ലക്ഷം രൂപയാണ് ചെലവിടുന്നതെന്നു ഡാപ്കോ സെക്രട്ടറി എം.സി.സ്കറിയ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -