spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSആലപ്പുഴയിൽ കാളാത്ത് പള്ളി വികാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ കാളാത്ത് പള്ളി വികാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

- Advertisement -

ആലപ്പുഴ: കാളാത്ത് പള്ളി വികാരിയെ(Vicar) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളാത്ത് (Kalath)സെൻ്റ് പോൾസ് ചർച്ച്(St.Paul’s Church) വികാരി ഫാ:സണ്ണി അറയ്ക്കലിനെയാണ് (65) മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

- Advertisement -

കഴിഞ്ഞ അഞ്ച് വർഷമായി ലത്തീൻ സഭക്ക് കീഴിലുള്ള കാളാത്ത് ഇടവകയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ആലപ്പുഴ മാരാരിക്കുളം ചെത്തി സ്വദേശിയാണ് മരിച്ച ഫാ: സണ്ണി അറക്കൽ. പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരികയാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -