spot_img
- Advertisement -spot_imgspot_img
Tuesday, September 26, 2023
ADVERT
HomeACCIDENTബൈക്കിൽ കെഎസ്ആർടിസി ബസിടിച്ചു; പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം

ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ചു; പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം

- Advertisement -

കൊല്ലം: ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തിൽ മരിച്ചു. ആർഎസ്പി നേതാവായ എസ്.തുളസീധരൻ പിള്ളയാണ് മരിച്ചത്. രാത്രി 9.15ന് ദേശീയപാതയിൽ ചവറ എഎംസി ജംക്‌ഷനിലായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്‌ ബസും കൂട്ടിയിടിക്കുകയായിരുന്നു.

- Advertisement -

തുളസീധരൻ പിള്ള സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാൻഡിലിൽ ബസ് തട്ടിയതോടെ നിയന്ത്രണം വിട്ട് ബസിനടിയിലേക്കു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -