spot_img
- Advertisement -spot_imgspot_img
Wednesday, September 27, 2023
ADVERT
HomeNEWS'അടിക്കടാ എന്നെ' പൊലീസിന് നേരെ പത്തിലേറെ കേസുകളിലെ പ്രതിയുടെ ആക്രോശം

‘അടിക്കടാ എന്നെ’ പൊലീസിന് നേരെ പത്തിലേറെ കേസുകളിലെ പ്രതിയുടെ ആക്രോശം

- Advertisement -

കൊല്ലം:  കുന്നിക്കോട്ട് പൊലീസിനു നേരെ പ്രതിയുടെ ആക്രോശം. പൊതു മുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ അൽപം ബലം പ്രയോഗിച്ചാണ് പൊലീസ് വരുതിയിലാക്കിയത്.

- Advertisement -

കൈ വിലങ്ങിട്ട് പൊലീസുകാരുടെ നടുവിൽ നിന്നായിരുന്നു സനോജിന്റെ ആ വെല്ലുവിളി. അടിക്കെടാ എന്നെ. വൈദ്യുതി പോസ്റ്റ് നശിപ്പിച്ചതിനും കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് സനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

- Advertisement -

കേസിലെ ഒന്നാം പ്രതി സാമുവൽ നേരത്തെ പിടിയിലായിരുന്നു. പത്തിലേറെ കേസുകളിൽ പ്രതിയായ സനോജിനെ ഒന്നു ജീപ്പിൽ കയറ്റാൽ ഒടുവിൽ പൊലീസിന് ഇത്തിരി ബലം പ്രയോഗിക്കേണ്ടി വന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -