spot_img
- Advertisement -spot_imgspot_img
Thursday, August 4, 2022
ADVERT
HomeNEWS80 ലക്ഷം ഈ നമ്പറിന് ; കാരുണ്യ പ്ലസ് KN – 431 ലോട്ടറി ഫലം...

80 ലക്ഷം ഈ നമ്പറിന് ; കാരുണ്യ പ്ലസ് KN – 431 ലോട്ടറി ഫലം പ്രഖ്യാപിച്ചു

- Advertisement -

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ  കാരുണ്യ പ്ലസ് KN -431 ലോട്ടറിയുടെ  നറുക്കെടുപ്പ് ഫലം  പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

- Advertisement -

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

- Advertisement -

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

- Advertisement -

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

PO 125221

സമാശ്വാസ സമ്മാനം (8000)

PN 125221 PP 125221 PR 125221 PS 125221 PT 125221 PU 125221 PV 125221 PW 125221 PX 125221 PY 125221 PZ 125221

രണ്ടാം സമ്മാനം [10 Lakhs]

PW 460794

മൂന്നാം സമ്മാനം [1 Lakh]

PN 728190 

PO 255096

PP 722952

PR 967911

PS 833104

PT 777625

PU 233239

PV 402100

PW 750476

PX 276709

PY 109066

PZ 858845

നാലാം സമ്മാനം (5,000/-)

അഞ്ചാം സമ്മാനം (1,000/-)

ആറാം സമ്മാനം (500/-)

ഏഴാം സമ്മാനം (100)

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: