spot_img
- Advertisement -spot_imgspot_img
Saturday, August 6, 2022
ADVERT
HomeNEWS4 കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു, അമ്മ രക്ഷപ്പെട്ടു

4 കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു, അമ്മ രക്ഷപ്പെട്ടു

- Advertisement -

ജയ്പുർ : രാജസ്ഥാനിൽ നാല് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. കുട്ടികൾ മരിക്കുകയും യുവതി രക്ഷപ്പെടുകയും ചെയ്തു. അജ്മേർ ജില്ലയിലാണ് സംഭവം. മതിയ (32) ആണ് കുട്ടികളായ കോമൾ (4), റിങ്കു (3), രജ്‌വീർ (22 മാസം), ദേവ്‌രാജ് (ഒരുമാസം) എന്നിവരുമായി കിണറ്റിൽ ചാടിയത്.

- Advertisement -

കുട്ടികളെയും അമ്മയെയും പുറത്തെടുത്തെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. അമ്മയെയും മുതിർന്ന മൂന്നു കുട്ടികളെയും വെള്ളിയാഴ്ച രാത്രിതന്നെ പുറത്തെടുത്തു. ഒരു മാസം പ്രായമായ കുഞ്ഞിനെ ശനിയാഴ്ച രാവിലെയാണ് പുറത്തെടുത്തത്. കുടുംബപ്രശ്നത്തെ തുടർന്നാണ് യുവതി കുട്ടികളുമായി കിണറ്റിൽ ചാടിയതെന്ന് പൊലീസ് പറഞ്ഞു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: