spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWS11 കാരിയെ നിരവധി തവണ ബലാത്സംഗം ചെയ്തു, അച്ഛൻ അറസ്റ്റിൽ

11 കാരിയെ നിരവധി തവണ ബലാത്സംഗം ചെയ്തു, അച്ഛൻ അറസ്റ്റിൽ

- Advertisement -

നാഗവോൺ: 11 വയസ്സുള്ള മകളെ നിരവധി തവണ ബലാത്‌സംഗം ചെയ്ത അച്ഛൻ പൊലീസ് പിടിയിൽ. അസമിലെ നാഗവോൺ ജില്ലയിലാണ് സംഭവം. കചുവ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോംഗ്ജാപ്പിലെ വീട്ടിൽ വച്ചാണ് പ്രതി അവസാനമായി കുട്ടിയെ പീഡിപ്പിച്ചത്.

- Advertisement -

കുറ്റം ചെയ്തതിന് ശേഷം പ്രതിയായ അച്ഛൻ വീട്ടിൽ നിന്ന് രക്ഷപെട്ടു. തുടർന്ന് കുട്ടിയുടെ അമ്മ നാട്ടുകാരെ സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണമുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു. ഇതോടെ സെപ്റ്റംബർ 27ന് യുവതി പരാതി നൽകി. പൊലീസ് അന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.

- Advertisement -

നേരത്തെയും മകളെ ഭർത്താവ് ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും അറസ്റ്റിലായ ശേഷം ജാമ്യത്തിലായിരുന്നെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -