spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSഹര്‍ത്താല്‍ അക്രമം: 45 പേര്‍ അറസ്റ്റിൽ, ആകെ 2,242; ഇതുവരെ 355 കേസ്

ഹര്‍ത്താല്‍ അക്രമം: 45 പേര്‍ അറസ്റ്റിൽ, ആകെ 2,242; ഇതുവരെ 355 കേസ്

- Advertisement -

തിരുവനന്തപുരം ∙ പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 45 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവർ 2242. ഇതുവരെ 355 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

- Advertisement -

വിവിധ മേഖലകളില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍:

- Advertisement -

തിരുവനന്തപുരം സിറ്റി – 25, 68
തിരുവനന്തപുരം റൂറല്‍ – 25, 160
കൊല്ലം സിറ്റി – 27, 196
കൊല്ലം റൂറല്‍ – 15, 156
പത്തനംതിട്ട -18, 138
ആലപ്പുഴ – 16, 124
കോട്ടയം – 27, 411
ഇടുക്കി – 4, 36
എറണാകുളം സിറ്റി – 8, 74
എറണാകുളം റൂറല്‍ – 17, 47
തൃശൂര്‍ സിറ്റി – 12, 19
തൃശൂര്‍ റൂറല്‍ – 25, 44
പാലക്കാട് – 7, 89
മലപ്പുറം – 34, 207
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറല്‍ – 29, 95
വയനാട് – 7, 115
കണ്ണൂര്‍ സിറ്റി – 26, 83
കണ്ണൂര്‍ റൂറല്‍ – 9, 26
കാസര്‍കോട് – 6, 61

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -