spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSസ്വപ്ന സുരേഷിന് സുരക്ഷ നല്‍കാനാകില്ല , കേന്ദ്ര സുരക്ഷയും സാധ്യമല്ല: ഇഡി

സ്വപ്ന സുരേഷിന് സുരക്ഷ നല്‍കാനാകില്ല , കേന്ദ്ര സുരക്ഷയും സാധ്യമല്ല: ഇഡി

- Advertisement -

കൊച്ചി: സ്വപ്ന സുരേഷിന് സുരക്ഷ നല്‍കാനാകില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എറണാകുളം ജില്ലാ കോടതിയില്‍ അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സി മാത്രമാണ് ഇഡി. സുരക്ഷ ആവശ്യമുള്ളവര്‍ സംസ്ഥാന പൊലീസിനെ ആശ്രയിക്കണമെന്നും ഇഡി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കക്ഷി അല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷ സാധ്യമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

- Advertisement -

കേന്ദ്രത്തിനെ കക്ഷിചേര്‍ക്കാര്‍ അപേക്ഷ നല്‍കുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ പറഞ്ഞു. ജീവനു ഭീഷണിയുണ്ടെന്നും കേന്ദ്ര ഏജൻസികളുടെ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന കോടതിയെ സമീപിച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -