spot_img
- Advertisement -spot_imgspot_img
Wednesday, April 24, 2024
ADVERT
HomeNEWSസ്വത്ത് ഭാഗംവയ്ക്കലുമായി ബന്ധപ്പെട്ടു തർക്കം; മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു

സ്വത്ത് ഭാഗംവയ്ക്കലുമായി ബന്ധപ്പെട്ടു തർക്കം; മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു

- Advertisement -

തൊടുപുഴ∙ മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. ഇടുക്കി വാത്തിക്കുടിയിലാണ് സംഭവം. വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (68) ആണ് മരിച്ചത്. വെട്ടേറ്റ ഭാസ്കരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വത്ത് ഭാഗംവയ്ക്കലുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഇരുവരെയും മകളുടെ ഭർത്താവ് വാക്കത്തിയുമായി ആക്രമിച്ചത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -