spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSസ്‌കൂളുകളില്‍ സൗജന്യ സാനിറ്ററി നാപ്കിന്‍; ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും

സ്‌കൂളുകളില്‍ സൗജന്യ സാനിറ്ററി നാപ്കിന്‍; ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും

- Advertisement -

ന്യൂഡല്‍ഹി: എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമായും സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. 6 മുതല്‍ 12 വരെ ക്ലാസുകളിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യമായി സാനിറ്ററി നാപ്കിന്‍ നല്‍കണം.

- Advertisement -

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ടോയ്‌ലറ്റുകള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് കോടതി സഹായം തേടി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -