spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeNEWSശ്രീനിവാസൻ വധം: ഒരാള്‍ കൂടി പിടിയില്‍, 49 പ്രതികളിൽ 41 പേരും അറസ്റ്റിലായി

ശ്രീനിവാസൻ വധം: ഒരാള്‍ കൂടി പിടിയില്‍, 49 പ്രതികളിൽ 41 പേരും അറസ്റ്റിലായി

- Advertisement -

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പതിമൂന്നാം പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച മലപ്പുറം സ്വദേശി ജലീലാണ് അറസ്റ്റിലായത്. കേസിൽ ആകെയുള്ള 49 പ്രതികളിൽ 41 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -