spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeNEWSവർക്ക് ഫ്രം ഹോം തട്ടിപ്പ് കേസ്: 5.85 കോടി കണ്ടുകെട്ടി,കമ്പനികൾക്ക് ചൈനീസ് ബന്ധമെന്ന് ഇഡി

വർക്ക് ഫ്രം ഹോം തട്ടിപ്പ് കേസ്: 5.85 കോടി കണ്ടുകെട്ടി,കമ്പനികൾക്ക് ചൈനീസ് ബന്ധമെന്ന് ഇഡി

- Advertisement -

ബെംഗളൂരു : വർക്ക് ഫ്രം ഹോം തട്ടിപ്പ് കേസിൽ 5 .85 കോടി രൂപ കണ്ടുകെട്ടി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് . ബെംഗുളൂരൂ അടക്കം പന്ത്രണ്ട് ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പണം കണ്ടെത്തിയത്. 92 പേർക്കെതിരെ ഇഡി കേസെടുത്തു . പ്രതികളിൽ  6പേർ വിദേശ പൗരന്മാർ ആണ്. തട്ടിപ്പ് കമ്പനികൾക്ക് ചൈനീസ് ബന്ധമുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്

- Advertisement -

വർക്ക് ഫ്രം ഹോം രീതിയിൽ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെയായിരുന്നു ഇഡി അന്വേഷണം . കീപ്പ് ഷെയർ എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -