spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSവിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കാനാകില്ല,കലാപ അന്തരീക്ഷം ഒഴിവാക്കി സമരത്തിൽ നിന്ന് പിന്മാറണം-സ്പീക്കർ

വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കാനാകില്ല,കലാപ അന്തരീക്ഷം ഒഴിവാക്കി സമരത്തിൽ നിന്ന് പിന്മാറണം-സ്പീക്കർ

- Advertisement -

ആലപ്പുഴ : വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കാനാകില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ.സമരത്തിൽ നിന്ന് പിന്മാറണം .കലാപ അന്തരീക്ഷം ഒഴിവാക്കണം.നാട്ടിൽ സമാധാനം ഉണ്ടാകണം.ഏഴ് ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചതാണ്. തുറമുഖനിർമാണം നിർത്തണം എന്ന ആവശ്യം അംഗീകരിക്കാൻ ആകില്ലെവന്നും എ.എൻ.ഷംസീർ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -