spot_img
- Advertisement -spot_imgspot_img
Tuesday, April 16, 2024
ADVERT
HomeNEWSവിദ്യാർഥികളുമായി അനധികൃത സർവിസ്​; വാഹനം പിടികൂടി

വിദ്യാർഥികളുമായി അനധികൃത സർവിസ്​; വാഹനം പിടികൂടി

- Advertisement -

അ​ടി​മാ​ലി: സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി അ​ന​ധി​കൃ​ത സ​ർ​വി​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ചൊ​വ്വാ​ഴ്ച​ തോ​ക്കു​പാ​റ​യി​ൽ​നി​ന്ന്​ സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി സ​ർ​വി​സ് ന​ട​ത്തി​യ സ്വ​കാ​ര്യ വാ​ഹ​നം പി​ടി​കൂ​ടി.

- Advertisement -

പെ​ർ​മി​റ്റ്, ഫി​റ്റ്ന​സ് ഇ​വ​യി​ല്ലാ​ത്ത​തും ടാ​ക്സി​യ​ല്ലാ​ത്ത​തു​മാ​യ വാ​ഹ​ന​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച അ​ടി​മാ​ലി ഇ​രു​മ്പു​പാ​ല​ത്തു​നി​ന്ന്​ സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി ഓ​ടി​യ ജീ​പ്പും പി​ടി​കൂ​ടി​യി​രു​ന്നു. ഇ​ൻ​ഷു​റ​ൻ​സ്, ഡ്രൈ​വ​ർ​ക്ക് ലൈ​സ​ൻ​സ് ഒ​ന്നു​മി​ല്ലാ​തെ​യാ​ണ് വാ​ഹ​നം ഓ​ടി​യി​രു​ന്ന​ത്. വാ​ഹ​നം ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും സ്വ​ന്തം വാ​ഹ​ന​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കു​ട്ടി​ക​ളെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ടി​മാ​ലി മേ​ഖ​ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നും ന​ട​പ​ടി ശ​ക്ത​മാ​ക്കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു. കു​ട്ടി​ക​ളു​മാ​യി അ​ന​ധി​കൃ​ത സ​ർ​വി​സ് ന​ട​ത്തി​യ വാ​ഹ​ന​ത്തി​ന് 6000 രൂ​പ പി​ഴ​യും ചു​മ​ത്തി. 15 കു​ട്ടി​ക​ളാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്നാ​ർ മേ​ഖ​ല​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​യി ജോ.​ആ​ർ.​ടി.​ഒ എ​ൽ​ദോ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നാ​റി​ലും പ​രി​ശോ​ധ​ന ന​ട​ത്തും.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -