spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏക്നാഥ് ഷിൻഡെ ; ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏക്നാഥ് ഷിൻഡെ ; ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി

- Advertisement -

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലികൊടുത്തു. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിൽന്നു വിട്ടുനിൽക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -