spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSമുഖ്യമന്ത്രിക്ക് എതിരായ കേസ് : വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജി

മുഖ്യമന്ത്രിക്ക് എതിരായ കേസ് : വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജി

- Advertisement -

കൊച്ചി; ദുരിതാശ്വാസനിധി ദുര്‍വിനിയോഗത്തിലെ മുഖ്യമന്ത്രിക്ക് എതിരായ കേസില്‍ വിധി പ്രഖ്യാപിക്കാന്‍ ലോകയുക്തയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം നേമം സ്വദേശിയും കേരള സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍.എസ്. ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ലോകയുക്ത രജിസ്ട്രാറെ എതിര്‍കക്ഷിയാക്കി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേനയാണ് ഹര്‍ജ്ജി ഫയല്‍ ചെയ്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി നാളെ പരിഗണിക്കും. വാദം പൂര്‍ത്തിയാക്കി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പ്രഖ്യാപിക്കാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -