spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeNEWSമാവേലിക്കരയില്‍ ഒന്‍പത് മാസം ഗര്‍ഭിണി കിണറ്റില്‍ മരിച്ചനിലയില്‍

മാവേലിക്കരയില്‍ ഒന്‍പത് മാസം ഗര്‍ഭിണി കിണറ്റില്‍ മരിച്ചനിലയില്‍

- Advertisement -

ആലപ്പുഴ: ഗര്‍ഭിണിയായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാവേലിക്കര വെട്ടിയാര്‍ സ്വദേശി സ്വപ്‍ന (40) ആണ് മരിച്ചത്. സ്വപ്‍ന ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള ബന്ധുവിനൊപ്പമായിരുന്നു താമസം. ഭര്‍ത്താവ് സൈനികനാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -