spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSഫുട്ബോൾ കട്ടൗട്ട് വയ്ക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു, അമീൻ മുഹമ്മദിന്റെ മരണം ചികിൽസയിലിരിക്കെ

ഫുട്ബോൾ കട്ടൗട്ട് വയ്ക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു, അമീൻ മുഹമ്മദിന്റെ മരണം ചികിൽസയിലിരിക്കെ

- Advertisement -

കോട്ടയം : ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ  ഭാഗമായി കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം  ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.നാട്ടിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കവുങ്ങ് നാട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.

- Advertisement -

അമീൻ ഉൾപ്പടെ മൂന്ന് പേർക്കാണ് വൈദ്യുതാഘാതം ഏറ്റത്.രണ്ട് പേർ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമാകുകയായിരുന്നു . ഇന്ന് പുലർച്ചെ 12:30 യോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -