spot_img
- Advertisement -spot_imgspot_img
Tuesday, April 16, 2024
ADVERT
HomeNEWSപേരാമ്പ്രയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ; നാല് പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

പേരാമ്പ്രയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ; നാല് പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

- Advertisement -

പേരാമ്പ്ര:  പേരാമ്പ്ര ചാലിക്കരയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസ്സും എതിരെവന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്കാർ യാത്രക്കാരായ രണ്ടുപേരുടെ നില ഗുരുതരമാണ്.  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -