spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSപുതുതായി 16,561 കോവിഡ് കേസുകൾ; സ്വാതന്ത്ര്യാദിനം ആഘോഷമാകാം, ആൾക്കൂട്ടം വേണ്ട

പുതുതായി 16,561 കോവിഡ് കേസുകൾ; സ്വാതന്ത്ര്യാദിനം ആഘോഷമാകാം, ആൾക്കൂട്ടം വേണ്ട

- Advertisement -

ന്യൂഡൽഹി : കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സ്വാതന്ത്ര്യാദിനാഘോഷച്ചടങ്ങുകളിൽ ജാഗ്രത വേണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചു. വലിയ ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ ഒഴിവാക്കുകയും മാസ്ക്, സാമൂഹിക അകലം, ശുചിത്വം എന്നിവ പാലിക്കുകയും വേണം.

- Advertisement -

മാസ്ക് ഉപയോഗം കർശനമാക്കാൻ പല സംസ്ഥാനങ്ങളിലും പരിശോധനയും പിഴയീടാക്കലും പുനരാരംഭിച്ചു. മാസ്ക് ഉപയോഗം ഡൽഹിയും കർശനമാക്കി. ലംഘിക്കുന്നവർക്ക് 500 രൂപയാണു പിഴ. ഇതേസമയം, പുതുതായി 16,561 കോവിഡ് കേസുകൾ കൂടി ഇന്നലെ രാജ്യത്തു റിപ്പോർട്ട് ചെയ്തു. ഡൽഹിയിലും മുംബൈയിലുമാണ് കൂടുതൽ കേസുകൾ.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -