spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSപതിമൂന്നുകാരിക്ക് പീ‍‍ഡനം; എട്ടാം ക്ലാസിലെ സഹപാഠികൾ പിടിയിൽ

പതിമൂന്നുകാരിക്ക് പീ‍‍ഡനം; എട്ടാം ക്ലാസിലെ സഹപാഠികൾ പിടിയിൽ

- Advertisement -

മുംബൈ∙ മത്തുംഗയില്‍ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സഹപാഠികൾ പിടിയില്‍. എട്ടാം ക്ലാസിൽ പഠിക്കുന്ന രണ്ടു വിദ്യാർഥികളെയാണ് പൊലീസ് പിടികൂടിയത്. പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് ഇവരെ പിന്നീട് ഡോങ്ക്രി ജുവനൈൽ ഹോമിലേക്ക് മാറ്റി.

- Advertisement -

ഡാൻസ് പരിശീലനത്തിനായി ക്ലാസ് മുറിയിൽനിന്ന് ഇറങ്ങിയ സമയത്താണ് സഹപാഠികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളുമായി ദുരനുഭവം പങ്കുവയ്ക്കുകയും ഇവർ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -