spot_img
- Advertisement -spot_imgspot_img
Thursday, April 18, 2024
ADVERT
HomeNEWS‘പണം നൽകിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ സമരം’: ബാങ്കിനെതിരെ എൽഎഡിഎഫ്

‘പണം നൽകിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ സമരം’: ബാങ്കിനെതിരെ എൽഎഡിഎഫ്

- Advertisement -

കോഴിക്കോട് ∙ കോർപറേഷന്റെ പണം തിരിമറി ചെയ്ത പഞ്ചാബ് നാഷനൽ ബാങ്കിനെതിരെ പ്രത്യക്ഷ സമരത്തിന് എൽഡിഎഫ്. പണം തിരികെ നൽകിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ സമരം തുടങ്ങുമെന്ന് എൽഡിഎഫ് അറിയിച്ചു. ബാങ്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മേയർ ഡോ.ബീന ഫിലിപ് പറഞ്ഞു.

- Advertisement -

കോഴിക്കോട് കോര്‍പറേഷന്റെ 15.24 കോടി രൂപ ബാങ്ക് തട്ടിയെടുത്തെന്നും ബാങ്കില്‍ കൃത്രിമ സ്റ്റേറ്റ്മെന്റുകള്‍ ചമച്ചെന്നും മേയർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഏറെനാളായി പണമിടപാട് നടക്കാത്ത അക്കൗണ്ടുകളിലാണ് തട്ടിപ്പു നടന്നത്. കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും മേയര്‍ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -