spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSതൃശൂരിൽ അച്ഛനും മകനും കുത്തേറ്റ് മരിച്ചു, വാക്ക് തർക്കത്തിനൊടുവിൽ ഇരുവരേയും കുത്തിയത് അയൽവാസി

തൃശൂരിൽ അച്ഛനും മകനും കുത്തേറ്റ് മരിച്ചു, വാക്ക് തർക്കത്തിനൊടുവിൽ ഇരുവരേയും കുത്തിയത് അയൽവാസി

- Advertisement -

തൃശൂ‍ർ : വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. തൃശൂർ ചേർപ്പ് പല്ലിശേരിയിലാണ് സംഭവം.പല്ലിശേരി പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ (62) മകൻ ജിതിൻ കുമാർ (32) എന്നിവരാണ് മരിച്ചത്.  രാത്രി പത്തരയോടെയാണ് സംഭവം.

- Advertisement -

അയൽവാസി വേലപ്പനുമായി ഉണ്ടായ തർക്കം പിന്നീട് സംഘർഷത്തിലേക്കെത്തുകയായിരുന്നു. കത്തിയുമായി എത്തിയ വേലപ്പൻ അച്ഛനെയും മകനെയും കുത്തി. ഇരുവരെയും ഉടൻ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രതിയെ ചേർപ്പ് പൊലീസ് പിടികൂടി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -