spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSഞാൻ ജ്യോത്സ്യയല്ല; ശിവസേന വിമത നേതാക്കളുമായി ചർച്ചകൾ അനിവാര്യം: സുപ്രിയ

ഞാൻ ജ്യോത്സ്യയല്ല; ശിവസേന വിമത നേതാക്കളുമായി ചർച്ചകൾ അനിവാര്യം: സുപ്രിയ

- Advertisement -

മുംബൈ: മഹാരാഷ്ട്രയിലെ പ്രതിസന്ധി പരിഹരിക്കാൻ വിമത നേതാക്കളുമായി ചർച്ച നടത്തണമെന്ന് എൻസിപി നേതാവ് ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ എംപി പറഞ്ഞു.

- Advertisement -

‘‘എനിക്ക് എണ്ണത്തെപ്പറ്റിയും സംഖ്യകളെ കുറിച്ചും സംസാരിക്കാനാവില്ല. കാരണം ഞാൻ ജ്യോതിഷം പഠിച്ചിട്ടില്ല, ജ്യോത്സ്യയല്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ചർച്ചകൾ അനിവാര്യമാണ്. വിമതരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു കാര്യങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ എടുക്കണം’’- സുപ്രിയ പറഞ്ഞു.

- Advertisement -

ഏക്നാഥ് ഷിൻഡെ ക്യാമ്പിലെ 17 അംഗങ്ങളുമായി ചർച്ച നടത്തിയെന്ന് ശിവസേന വ്യക്തമാക്കി. അതേസമയം മുംബൈയിൽ ഉടനെ തിരിച്ചെത്തുമെന്നും ഗവർണറുമായി ചർച്ചകൾ നടത്തുമെന്നും ഷിൻഡെ പറഞ്ഞു. മുംബൈയിൽ തിരികെയെത്തിയാലുടൻ തന്നെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത ശിവസേന അംഗങ്ങളോട് അഭ്യർഥിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -