spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeNEWSജനാധിപത്യം കരുത്തുറ്റതാകാന്‍ ഒറ്റക്കെട്ടായി അണിചേരാം: മുഖ്യമന്ത്രി

ജനാധിപത്യം കരുത്തുറ്റതാകാന്‍ ഒറ്റക്കെട്ടായി അണിചേരാം: മുഖ്യമന്ത്രി

- Advertisement -

തിരുവനന്തപുരം: ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീരസ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കാമെന്നും ജനാധിപത്യം കരുത്തുറ്റതാകാന്‍ ഒറ്റക്കെട്ടായി അണിചേരാമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

‘കൊളോണിയല്‍ ശക്തികള്‍ക്കെതിരെ ജാതി, മതം, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി ഒറ്റക്കെട്ടായി അതിശക്തമായ ചെറുത്തുനില്‍പ്പായിരുന്നു സ്വാതന്ത്ര്യ സമര സേനാനികള്‍ നടത്തിയത്. അവര്‍ ഉയര്‍ത്തിയ ആ മുന്നേറ്റമാണ് സ്വാതന്ത്ര്യവും ഭരണഘടനാധിഷ്ഠിതവുമായ ജനാധിപത്യ വ്യവസ്ഥയും നമുക്ക് സമ്മാനിച്ചത്’- മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -