spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeNEWSചാത്തമംഗലത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു ; യാത്രക്കാർക്കു പരുക്ക്

ചാത്തമംഗലത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു ; യാത്രക്കാർക്കു പരുക്ക്

- Advertisement -

കോഴിക്കോട്:  ചാത്തമംഗലം പഴയ റജിസ്ട്രാർ ഓഫിസിനു സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ, നിലമ്പൂരിലേക്ക് പോയ ഗാലക്സി ബസും തിരുവമ്പാടിയിൽ നിന്നുവന്ന ലെമിൻ ബസും കൂട്ടിയിടിച്ചാണ് അപകടം.

- Advertisement -

പരുക്കേറ്റ യാത്രക്കാരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നമംഗലം പൊലീസും മുക്കം ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെതുടർന്ന് മുക്കം റോഡിൽ ഗതാഗത കുരുക്കുണ്ടായി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -