spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSകോഴിക്കോട് മേയര്‍ക്കെതിരെ നടപടിക്ക് സിപിഎം; ജില്ലാഘടകത്തിന് നിര്‍ദേശം നല്‍കി

കോഴിക്കോട് മേയര്‍ക്കെതിരെ നടപടിക്ക് സിപിഎം; ജില്ലാഘടകത്തിന് നിര്‍ദേശം നല്‍കി

- Advertisement -

കോഴിക്കോട്: സംഘപരിവാര്‍ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയർ ബീനാ ഫിലിപ്പിനെതിരെ നടപടിക്ക് സിപിഎം. മേയർ‌ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കി. മേയറുടെ നടപടി ശരിയായില്ലെന്നും പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണെന്നും ജില്ലാ സെക്രട്ടറിയേറ്റും വിലയിരുത്തി.

- Advertisement -

കേരളത്തിലെ ശിശുപരിപാലനം ശരിയല്ലെന്നും ഉത്തരേന്ത്യക്കാര്‍ മികച്ചതെന്നും മേയര്‍ ബീനാ ഫിലിപ്പ് ബാലഗോകുലം വേദിയില്‍ പ്രസംഗിച്ചിരുന്നു. വിഷയം വിവാദമായപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയതായി മേയര്‍ പ്രതികരിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -