spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSകോമൺവെൽത്ത് ഗെയിംസിൽ അഭിമാനമായി മാറിയ മലയാളി അത്ലറ്റുകൾക്ക്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

കോമൺവെൽത്ത് ഗെയിംസിൽ അഭിമാനമായി മാറിയ മലയാളി അത്ലറ്റുകൾക്ക്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

- Advertisement -

തിരുവനന്തപുരം : കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പ് ഇനത്തിൽ മെഡലുകൾ നേടിയ മലയാളി അത്‌ലറ്റുകൾക്ക്‌ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണവും വെള്ളിയും മെഡലുകൾകരസ്ഥമാക്കി നമ്മുടെയാകെ അഭിമാനമായി മാറിയ മലയാളി അത്ലറ്റുകൾ എൽദോസ് പോളിനും, അബ്‌ദുള്ള അബൂബക്കറിനുമാണ്‌ മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്‌.

- Advertisement -

ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ്‌ എല്‍ദോസ് സ്വര്‍ണം നേടിയത്. 17.02 മീറ്റര്‍ ചാടിയ മലയാളിയായ അബ്‌ദുള്ള അബൂബക്കറിനാണ് വെള്ളി. മറ്റൊരു ഇന്ത്യന്‍ താരമായ പ്രവീണ്‍ ചിത്രാവല്‍ നാലാം സ്ഥാനത്ത് എത്തി. ബെര്‍മൂഡയുടെ പെരിഞ്ചീഫ് ജഹ്-നായാക്കാണ് (16.92) വെങ്കലം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -