spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeNEWSകൊച്ചി സുസ്ഥിര നഗര പുനര്‍നിര്‍മാണ പദ്ധതിക്ക്‌ അനുമതി; മറൈൻ ഡ്രൈവിന്‌ പുതിയമുഖം

കൊച്ചി സുസ്ഥിര നഗര പുനര്‍നിര്‍മാണ പദ്ധതിക്ക്‌ അനുമതി; മറൈൻ ഡ്രൈവിന്‌ പുതിയമുഖം

- Advertisement -


തിരുവനന്തപുരം
: കൊച്ചി ‘സുസ്ഥിര നഗര പുനർനിർമാണ പദ്ധതിക്ക്’ മന്ത്രിസഭായോഗം തത്വത്തിൽ അനുമതി നൽകി. ശാസ്‌ത്രീയമായും ഭൂമി പുനഃക്രമീകരണത്തിലൂടെയും നഗരം വികസിപ്പിക്കുകയാണ്‌ പദ്ധതി ലക്ഷ്യം.

- Advertisement -

മറൈൻ ഡ്രൈവും പരിസരപ്രദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തി പുനഃക്രമീകരിക്കും. സമയബന്ധിത നിർവഹണത്തിന്‌ പ്രത്യേകോദ്ദ്യേശ കമ്പനി രൂപീകരിക്കും. വിശദ പദ്ധതിരേഖ തയ്യാറാക്കി സമർപ്പിക്കുന്നതുവരെയുള്ള ഏകോപനത്തിന് പൊതുസമിതിയും പദ്ധതി നിർവഹണ സമിതിയും രൂപീകരിക്കും. മേൽനോട്ടത്തിന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുണ്ടാകും. കിഫ്ബി ജനറൽ കൺസൾട്ടൻസി കമ്പനിയായ കിഫ്‌കോൺ കൺസൾട്ടന്റായി പ്രവർത്തിക്കും.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -