spot_img
- Advertisement -spot_imgspot_img
Wednesday, April 24, 2024
ADVERT
HomeNEWSകൊച്ചിയിൽ വീടിനു തീപിടിച്ചു ; വീട്ടമ്മയ്ക്കു ദാരുണാന്ത്യം

കൊച്ചിയിൽ വീടിനു തീപിടിച്ചു ; വീട്ടമ്മയ്ക്കു ദാരുണാന്ത്യം

- Advertisement -

കൊച്ചി: വീടിനു തീപിടിച്ച് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് റെയിൽപാളത്തിനടുത്തുള്ള വീടിനാണ് തീപിടിച്ചത്. പുഷ്പവല്ലി (57)ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. അപകട കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisement -

പുഷ്പവല്ലിയുടെ രണ്ട് ആൺമക്കളും ജോലിക്കു പോയശേഷമാണ് തീപിടിത്തം ഉണ്ടായത്. വീട്ടിൽ നിന്ന് തീ വരുന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്. തുടർന്ന് ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തീയിൽ പൂർണമായും കത്തിയനിലയിലായിരുന്നു മൃതദേഹം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -