spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSകേരള വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ ; വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്

കേരള വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ ; വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്

- Advertisement -

തിരുവനന്തപുരം:  കേരള വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കമ്മിറ്റിയില്‍ ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി. സര്‍വകലാശാല പ്രതിനിധിയെ ഒഴിച്ചിട്ടു. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കവരാൻ ഉള്ള നിയമ ഭേദഗതിക്ക് സർക്കാർ ശ്രമിക്കുമ്പോളാണ് പുതിയ പോര്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -