spot_img
- Advertisement -spot_imgspot_img
Thursday, April 18, 2024
ADVERT
HomeNEWSകക്കി ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു ; ജലനിരപ്പ് ഉയർന്നാൽ നാളെ ഷട്ടർ തുറക്കും

കക്കി ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു ; ജലനിരപ്പ് ഉയർന്നാൽ നാളെ ഷട്ടർ തുറക്കും

- Advertisement -

പത്തനംതിട്ട: പത്തനംതിട്ടയിലെ  കക്കി ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 978.33 മീറ്റർ എത്തിയാൽ ഡാമിൽ റെഡ് അലർട് പ്രഖ്യാപിക്കും. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 975.44 എത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ ജലനിരപ്പ് റൂൾ കർവിൽ എത്തിയാൽ നാളെ ഷട്ടറുകൾ തുറന്നേക്കും.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -