spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSഏർവാടിയിൽ നിന്ന് മടങ്ങവെ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

ഏർവാടിയിൽ നിന്ന് മടങ്ങവെ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

- Advertisement -

കോഴിക്കോട് : ഷൊർണ്ണൂരിൽ ട്രെയിനിൽ നിന്ന് വീണു അത്തോളി സ്വദേശി മരിച്ചു. കൂനഞ്ചേരി നീലിയേടത്ത് ജമീലയുടെ മകൻ ഫസലുറഹ്മാൻ (35) ആണ് മരിച്ചത്. പിതാവ്: പരേതനായ  പറമ്പിൻ തൊടിക മമ്മത് കോയ.  ഏർവാടിയിലേക്ക് നേർച്ചക്ക് പോയി വരും വഴിയാണ് അപകടം സംഭവിച്ചത്.   സഹോദരങ്ങൾ ഫൈസൽ, ഫസൽ (ദുബായ്)

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -