spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeNEWS‘ഉള്ളില്‍ മണലും മൈദയും’, കോഴിക്കോട് നിന്ന് കണ്ടെടുത്ത ബോംബുകള്‍ വ്യാജമെന്ന് പൊലീസ്

‘ഉള്ളില്‍ മണലും മൈദയും’, കോഴിക്കോട് നിന്ന് കണ്ടെടുത്ത ബോംബുകള്‍ വ്യാജമെന്ന് പൊലീസ്

- Advertisement -

കോഴിക്കോട്: കൊയിലാണ്ടിയിൽ ഇടവഴിയിൽ നിന്ന് കണ്ടെടുത്ത ബോംബുകൾ വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായതായി പൊലീസ്. ബോംബ് സ്ക്വാഡെത്തി നിർ‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണ് ഇവ വ്യാജമെന്ന് മനസ്സിലായത്. മണലും മൈദയുമാണ് അകത്തുണ്ടായിരുന്നത്. ഇവയ്‍ക്കൊപ്പം ഉപേക്ഷിച്ച നിലയിൽ ഒരു വടിവാൾ കണ്ടെത്തിയിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് അന്വേഷണം തുടങ്ങി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -