spot_img
- Advertisement -spot_imgspot_img
Tuesday, April 16, 2024
ADVERT
HomeNEWSഅഗ്നീവീർമാർക്ക് സർക്കാർ ജോലികളിൽ മുൻഗണന ; നിർദേശം തള്ളി മമതാബാനർജി ; ബിജെപിക്കാർക്ക് എന്തിന് ജോലികൊടുക്കണം

അഗ്നീവീർമാർക്ക് സർക്കാർ ജോലികളിൽ മുൻഗണന ; നിർദേശം തള്ളി മമതാബാനർജി ; ബിജെപിക്കാർക്ക് എന്തിന് ജോലികൊടുക്കണം

- Advertisement -

ദില്ലി : അഗ്നിവീർമാർക്ക് സർക്കാർ ജോലികളിൽ മുൻഗണന നൽകണമെന്ന കേന്ദ്ര നിർദേശം തള്ളി മമത ബാനർജി. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രം കത്തയച്ചിരുന്നു. ഇത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് മമതയുടെ നിലപാട്. ബംഗാൾ സർക്കാർ എന്തിന് ബിജെപി കാർക്ക് ജോലി കൊടുക്കണമെന്നാണ് മമതയുടെ ചോദ്യം. പ്രഥമ പരിഗണന ബംഗാളിലെ യുവാക്കൾക്ക് തന്നെയാകുമെന്നും മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -