spot_img
- Advertisement -spot_imgspot_img
Friday, August 5, 2022
ADVERT
HomeNEWSഹെ​ൽ​മ​റ്റ് ക്ഷാമം രൂക്ഷം ; ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന് വടകര പൊ​ലീ​സി​ന് ബൈ​ക്ക്...

ഹെ​ൽ​മ​റ്റ് ക്ഷാമം രൂക്ഷം ; ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന് വടകര പൊ​ലീ​സി​ന് ബൈ​ക്ക് ഹെ​ൽ​മ​റ്റ്

- Advertisement -

വ​ട​ക​ര: പൊ​ലീ​സി​ൽ സു​ര​ക്ഷ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഹെ​ൽ​മ​റ്റ് ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് ബൈ​ക്ക് ഹെ​ൽ​​മ​റ്റ് പ​ക​രം ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് പൊ​ലീ​സ്. സ​മ​ര​മു​ഖ​ങ്ങ​ളി​ൽ പൊ​ലീ​സി​ന് ക​വ​ച​മാ​വേ​ണ്ട ഹെ​ൽ​മ​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് ബൈ​ക്ക് യാ​ത്ര​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഹെ​ൽ​മ​റ്റു​ക​ൾ ധ​രി​ച്ച് പൊ​ലീ​സി​ന് ഇ​റ​ങ്ങേ​ണ്ടി വ​രു​ന്ന​ത്. പൊ​ലീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ഹെ​ൽ​മ​റ്റു​ക​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം ഏ​റെ​യാ​ണ്. എ​ന്നാ​ൽ, ഐ.​എ​സ്.​ഐ മാ​ർ​ക്കു​പോ​ലു​മി​ല്ലാ​ത്ത ബൈ​ക്ക് ഹെ​ൽ​മ​റ്റു​ക​ൾ ധ​രി​ച്ചാ​ണ് പ​ല​പ്പോ​ഴും ഇ​വ​ർ സം​ഘ​ർ​ഷ​സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ന്ന​ത്.

- Advertisement -

ക​ഴി​ഞ്ഞ ദി​വ​സം യു​വാ​വി​ന്റ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക​ര പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ രാ​പ്പ​ക​ലി​ല്ലാ​തെ സ​മ​ര​മു​ഖം തു​റ​ന്ന​പ്പോ​ൾ വ​നി​ത​ക​ളു​ൾ​പ്പെ​ടെ​യു​ള്ള മി​ക്ക പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ധ​രി​ച്ച​ത് ബൈ​ക്ക് യാ​ത്ര​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധാ​ര​ണ ഹെ​ൽ​മ​റ്റു​ക​ളാ​യി​രു​ന്നു.

- Advertisement -

സാ​ധാ​ര​ണ ഹെ​ൽ​മ​റ്റു​ക​ൾ​ക്ക് ന്യൂ​ന​ത​ക​ൾ ഏ​റെ​യു​ണ്ട്. മു​ൻ​ഭാ​ഗ​ത്തെ പ്ലാ​സ്റ്റി​ക് ക​വ​ച​ങ്ങ​ളി​ൽ ഏ​റു​കൊ​ണ്ടാ​ൽ ക​ണ്ണ​ട​ക്കം ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യു​ണ്ടാ​വും. ഷീ​ൽ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ക്ഷാ​ക​വ​ച​ങ്ങ​ളു​ടെ കു​റ​വും പൊ​ലീ​സി​നെ കു​ഴ​ക്കു​ന്നു​ണ്ട്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: