spot_img
- Advertisement -spot_imgspot_img
Thursday, August 4, 2022
ADVERT
HomeNEWSസിനിമ മേഖലയിൽ എ.ഐ.ടി.യു.സിയുടെ സംഘടന

സിനിമ മേഖലയിൽ എ.ഐ.ടി.യു.സിയുടെ സംഘടന

- Advertisement -

തി​രു​വ​ന​ന്ത​പു​രം: സി​നി​മ മേ​ഖ​ല​യി​ൽ എ.​ഐ.​ടി.​യു.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ൽ സം​ഘ​ട​ന​ക്ക്​ രൂ​പം ന​ൽ​കി. സൗ​ത്ത്​ ഇ​ന്ത്യ​ൻ ഫി​ലിം അ​സോ​സി​യേ​ഷ​ൻ എ​ന്നാ​കും ഇ​തി‍െൻറ പേ​ര്. അ​ഭി​നേ​താ​ക്ക​ൾ മു​ത​ൽ ലൈ​റ്റ്​ ബോ​യ്​ വ​രെ​യു​ള്ള​വ​ർ​ക്ക്​ ഇ​തി​ൽ അം​ഗ​ത്വം ന​ൽ​കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

- Advertisement -

സി​നി​മ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ അം​ഗ​ങ്ങ​ളു​ടെ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും സം​ഘ​ട​ന ഇ​ട​പെ​ടും. സി​നി​മ പ്ര​വ​ർ​ത്ത​ക​രു​ടെ ക്ഷേ​മ​ത്തി​ന്​ മു​ൻ​തൂ​ക്കം ന​ൽ​കും. സി​നി​മ ര​ജി​സ്​​ട്രേ​ഷ​ൻ മു​ത​ൽ റി​ലീ​സി​ങ്​ വ​രെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നും കു​റ​ഞ്ഞ മു​ത​ൽ മു​ട​ക്കി​ൽ നി​ർ​മി​ക്കു​ന്ന വ​ലി​യ താ​ര​ങ്ങ​ളി​ല്ലാ​ത്ത​വ​രു​ടെ ചി​ത്ര​ങ്ങ​ൾ തി​യ​റ്റ​ർ റി​ലീ​സി​ങ്ങി​നും ഒ.​ടി.​ടി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: