spot_img
- Advertisement -spot_imgspot_img
Tuesday, August 16, 2022
ADVERT
HomeNEWSസഞ്ജയ് റാവുത്ത് 4 വരെ ഇ‍ഡി കസ്റ്റഡിയിൽ

സഞ്ജയ് റാവുത്ത് 4 വരെ ഇ‍ഡി കസ്റ്റഡിയിൽ

- Advertisement -

മുംബൈ : കെട്ടിട പുനർനിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ ശിവസേന രാജ്യസഭാംഗവും പാർട്ടി മുഖപത്രമായ സാമ്ന എക്സിക്യൂട്ടീവ് എഡിറ്ററുമായ സഞ്ജയ് റാവുത്തിനെ കോടതി ഇൗ മാസം 4 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു.ഞായറാഴ്ച രാവിലെ 7 മുതൽ 15 മണിക്കൂറിലേറെ ചോദ്യം ചെയ്ത ഇഡി അർധരാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

- Advertisement -

ഇന്നലെ കോടതിയിൽ ഹാജരാക്കി. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കൾക്കുമെതിരെ രൂക്ഷമായി പ്രതികരിക്കാറുള്ള റാവുത്ത് എൻസിപിയും കോൺഗ്രസുമായി ചേർന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ 2019ൽ മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിക്കുന്നതിലും വലിയ പങ്കുവഹിച്ചിരുന്നു. എട്ടു ദിവസത്തെ കസ്റ്റഡി ഇഡി ആവശ്യപ്പെട്ടെങ്കിലും 4 ദിവസമാണ് കോടതി അനുവദിച്ചത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: