spot_img
- Advertisement -spot_imgspot_img
Thursday, August 4, 2022
ADVERT
HomeNEWSവിവാഹിതയായിട്ട് 6 മാസം; ഗർഭിണിയായ 19 വയസ്സുകാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

വിവാഹിതയായിട്ട് 6 മാസം; ഗർഭിണിയായ 19 വയസ്സുകാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

- Advertisement -

എലത്തൂർ: കോഴിക്കോട് ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. വിവാഹിതയായിട്ട് 6 മാസമായിട്ടേയുള്ളൂ. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ രജിതകല പൊലീസിൽ പരാതി നൽകി. എലത്തൂർ പൊലീസ് അന്വേഷിച്ചുവരുന്നു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: