spot_img
- Advertisement -spot_imgspot_img
Thursday, August 18, 2022
ADVERT
HomeNEWS‘രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചത് ഇടത് പാര്‍ട്ടികള്‍ക്ക് ദോഷം ചെയ്തു’ സിപിഐ രാഷ്ട്രീയ പ്രമേയ കരട്

‘രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചത് ഇടത് പാര്‍ട്ടികള്‍ക്ക് ദോഷം ചെയ്തു’ സിപിഐ രാഷ്ട്രീയ പ്രമേയ കരട്

- Advertisement -

ദില്ലി: രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചത് ഇടത് പാര്‍ട്ടികള്‍ക്ക് ദോഷം ചെയ്തുവെന്ന് സിപിഐ രാഷ്ട്രീയ പ്രമേയ കരട്. മതേതര ജനാധിപത്യ ഐക്യത്തിന് ഇത് തടസ്സമായെന്നും കരട് രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ വിശ്വാസയോഗ്യവും അർത്ഥപൂര്‍ണവുമായ മുന്നണി രൂപകരിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു.

- Advertisement -

ദേശീയ തലത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണം വേണെമെന്ന ആവശ്യവും കരട് രാഷ്ട്രീയ പ്രമേയം മുന്നോട്ട് വെക്കുന്നുണ്ട്. വിജയവാഡയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ ദില്ലിയില്‍ കരട് രാഷ്ട്രീയ പ്രമേയം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പുറത്തിറക്കി.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: