spot_img
- Advertisement -spot_imgspot_img
Thursday, August 4, 2022
ADVERT
HomeNEWSമുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റി; തിങ്കളാഴ്ച പ്രവൃത്തി ദിനം

മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റി; തിങ്കളാഴ്ച പ്രവൃത്തി ദിനം

- Advertisement -

തിരുവനന്തപുരം : മുഹറം അവധി ചൊവ്വാഴ്ചയിലേക്കു (ഓഗസ്റ്റ് ഒൻപത്) മാറ്റിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നേരത്തേ തിങ്കളാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. തിങ്കളാഴ്ച പ്രവൃത്തി ദിനമായിരിക്കും. വിവിധ മുസ്‌ലിം സംഘടനകള്‍ അവധി മാറ്റണമെന്നു സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് തീരുമാനം.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: