spot_img
- Advertisement -spot_imgspot_img
Thursday, August 4, 2022
ADVERT
HomeNEWSമുംബൈ അന്ധേരിയിൽ കടയ്ക്ക് തീപിടിച്ചു; പുകയുയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

മുംബൈ അന്ധേരിയിൽ കടയ്ക്ക് തീപിടിച്ചു; പുകയുയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

- Advertisement -

മുംബൈ : മഹാരാഷ്ട്രയിലെ അന്ധേരിയിൽ കടയ്ക്ക് തീപിടിച്ചു. അന്ധേരിയിലെ സ്പോർട്സ് കോംപ്ലക്സിനു സമീപമുള്ള ഡിഎൻ നഗറിലെ സ്റ്റാർ ബസാറിലെ കടയ്ക്കാണ് തീപിടിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം. കടയിൽനിന്ന് പുകയുയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവസ്ഥലത്തേക്ക് പത്തോളം ഫയർ എൻജിനുകൾ എത്തിയിട്ടുണ്ട്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: