spot_img
- Advertisement -spot_imgspot_img
Thursday, August 4, 2022
ADVERT
HomeNEWSമലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം: കൊച്ചിയില്‍ രണ്ടുപേരില്‍ നിന്ന് 1968 ഗ്രാം സ്വര്‍ണം പിടികൂടി

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം: കൊച്ചിയില്‍ രണ്ടുപേരില്‍ നിന്ന് 1968 ഗ്രാം സ്വര്‍ണം പിടികൂടി

- Advertisement -

കൊച്ചി: കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട. മലപ്പുറം സ്വദേശികളില്‍ നിന്ന് 1968 ഗ്രാം സ്വര്‍ണം പിടികൂടി. അബ്ദുൾ ഗഫൂർ, അബ്ദുൾ റഷീദ് എന്നിവരിൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. നാല് ഗുളികകളുടെ രൂപത്തിൽ മലദ്വാരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. റവന്യൂ ഇന്‍റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: