spot_img
- Advertisement -spot_imgspot_img
Monday, August 8, 2022
ADVERT
HomeNEWSമണിക്കൂറുകള്‍ നീണ്ട പരിശ്രമം; പുഴയില്‍ കുടുങ്ങിയ ആന രക്ഷപ്പെട്ടു, വനത്തിനുള്ളില്‍ കയറി

മണിക്കൂറുകള്‍ നീണ്ട പരിശ്രമം; പുഴയില്‍ കുടുങ്ങിയ ആന രക്ഷപ്പെട്ടു, വനത്തിനുള്ളില്‍ കയറി

- Advertisement -

തൃശ്ശൂര്‍: ചാലക്കുടിയിൽ പുഴയിൽ പുലർച്ചെ കുടുങ്ങിയ കാട്ടാന മണിക്കൂറുകൾക്ക് ശേഷം കരയ്ക്കുകയറി രക്ഷപ്പെട്ടു.  കുത്തൊഴുക്കിൽ പുഴയുടെ നടുവിലെ തുരുത്തിൽ കുടുങ്ങിയ ആന ഉച്ചയ്ക്ക് 12 മണിയോടെയാണ് വനത്തിലേക്ക് കയറിപ്പോയത്. ചാലക്കുടി പുഴയിൽ ഇന്ന് പുലർച്ചയോടെയാണ് കൊമ്പന്‍ കുടുങ്ങിയത്. പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു ആന. ജനവാസമേഖലയിലെ എണ്ണപ്പന കഴിക്കാനെത്തിയ കാട്ടാനക്കൂട്ടത്തില്‍പ്പെട്ട ആനയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: