spot_img
- Advertisement -spot_imgspot_img
Thursday, August 18, 2022
ADVERT
HomeNEWSപ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് നാളെ ഇല്ല ; വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് നാളെ ഇല്ല ; വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടി. ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് വെള്ളിയാഴ്ചയാണ് പ്രസിദ്ധീകരിക്കുക. നാളെ പ്രസിദ്ധീകരിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: